ആലപ്പുഴ: ഹാർമോണിയം വായനയിൽ ഗുരുശ്രേഷ്ഠ അവാർഡിന് അർഹനായ ആലപ്പി ഹരിലാലിന് വലിയമരം ശ്രീനാരായണ ധർമ്മ പ്രചാര സമിതിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. 6 ന് വൈകിട്ട് 5 ന് ഗുരുമന്ദിരത്തിൽ ചേരുന്ന സമ്മേളനത്തിൽ ടി.കെ,പ്രശാന്തൻ അദ്ധ്യക്ഷത വഹിക്കും.