ആലപ്പുഴ: ഗുരുമന്ദിരം വാർഡിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനംനഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഷിജു താഹ അദ്ധ്യക്ഷത വഹിച്ചു.