കായംകുളം: കോൺഗ്രസ് കണ്ടല്ലൂർ സൗത്ത് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി അനുസ്മരണം നടന്നു. കെ.പി.സി.സി ജന.സെക്രട്ടറി സി.ആർ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി.ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. ബിജു ഈരിയ്ക്കൽ, എൻ. പ്രഹ്ളാദൻ, ലൈലജൻ തുടങ്ങിയവർ സംസാരിച്ചു.