ആലപ്പുഴ: ജില്ലയിൽ സാമൂഹികനീതി വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ മൂന്നിന് ഭിന്നശേഷിക്കാർക്കുള്ള അന്തർദ്ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനായോഗം ഇന്ന് രാവിലെ 10.30ന് കളക്ടറേറ്റിൽ ചേരും.