കായംകുളം: കണ്ടല്ലൂർ തെക്ക് കണ്ണഞ്ചാറ ബംഗ്ളാവിൽ റിട്ട. അസി. പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.പി.കെ തങ്കപ്പൻ (80) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഒ.ദശപുത്രി (റിട്ട.അദ്ധ്യാപിക, എൻ.ആർ.പി.എം.എച്ച്.എസ്). മക്കൾ: അജിത് കുമാർ, അനിൽകുമാർ. മരുമക്കൾ: അനു, ഡോ.ലേഖ.