ആലപ്പുഴ: പരുമല പള്ളി പെരുന്നാൾ ദിനമായ ഇന്ന് ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ മുൻനിശ്ചയപ്രകാരം നടക്കും