ആലപ്പുഴ: പുളിങ്കുന്നിൽ ഇന്ന് ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ നടക്കുന്നതിനാൽ പുളിങ്കുന്ന് ആശുപത്രി ജെട്ടിക്കും, ജങ്കാർ ജെട്ടിക്കുമിടയിൽ സർക്കാരിതര ജലവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി പോർട്ട് ഓഫീസർ അറിയിച്ചു