ആലപ്പുഴ: ആലപ്പുഴ ജില്ലാമെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആർദ്രം ജനകീയ കാമ്പയിൻ ലോഗോമത്സരത്തിലെ വിജയികൾ.
എൽ.പി.വിഭാഗം (യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനം നേടിയവർ) : ഗ്രേറ്റ്.ജെ.ജോർജ്ജ്,മാതാസീനിയർ സെക്കൻഡറി സ്‌കൂൾ, അയാനാ ഫാത്തിമ , കാർമൽഅക്കാഡമി, അഭിരാമി എസ്.ഡി.വി ഗവ.യു.പി.എസ്ആലപ്പുഴ.
യു.പിവിഭാഗം:അനന്തകൃഷ്ണൻ.കെ.എസ്,ലിറ്റിൽഫ്ളവർ യു.പി.എസ് ചേർത്തല, കൃഷ്ണപ്രിയ.ബി.എസ് ഗവ. യു.പി.എസ് തുറവൂർ, അനുപമ.എം, ഗവ.എച്ച്.എസ് പറവൂർ.
എച്ച്.എസ് വിഭാഗം: റിയ മെറിൻ റോയി, സെന്റ്ആന്റണീസ് ജി.എച്ച്.എസ് ആലപ്പുഴ,ബാജി അരവിന്ദ്,ശ്രീനാരായണ പബ്ലിക്സ്‌കൂൾ കാപ്പിൽ,അഭിഷേക് ഷിബു, സെന്റ്‌ജോസഫ് പബ്ലിക്സ്‌കൂൾ പട്ടണക്കാട്.
എച്ച്.എസ്.എസ് വിഭാഗം: ആദിത്യ രാജൻ,സെന്റ്‌ജോസഫ്എച്ച്.എസ്.എസ് ആലപ്പുഴ,നിർമ്മൽ.വി,സെന്റ്‌ജോൺസ്എച്ച്.എസ്.എസ് മറ്റം,അൽത്താഫ്.എ,അറവുകാട് എച്ച്.എസ്.എസ് പുന്നപ്ര