bhuvanachandran

ചെന്നിത്തല : ചെറുകോൽ നെച്ചാട്ടു പടീറ്റതിൽ (മാധവ മന്ദിരം) പരേതനായ മാധവന്റെ മകൻ ഭുവനചന്ദ്രൻ (70) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: ടിംസ്‌ ചന്ദ്രൻ (ഗുജറാത്ത്), ലിംസ്‌ ചന്ദ്രൻ(കോയമ്പത്തൂർ). മരുമക്കൾ: ഏകത, സന്ധ്യ. സഞ്ചയനം 7ന് രാവിലെ 9ന്.