ആലപ്പുഴ: വീയപുരം സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം വീയപുരം കോയിക്കൽ ജംഗ്ഷന് കിഴക്ക് ഇന്ന് ഉച്ചയ്ക്ക് 2.30ന് മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. തോമസ്ചാണ്ടി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വീയപുരം പഞ്ചായത്ത് പ്രസിഡന്റ് എൻ.പ്രസാദ്കുമാർ ആദ്യ വിൽപ്പന നിർവഹിക്കും.