ആലപ്പുഴ: കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആലപ്പുഴ ഉപജില്ലയിലെ സ്‌കൂൾ കുട്ടികൾക്കായി എൽ.എസ്.എസ്- യു.എസ്.എസ് പരിശീലനം നൽകുന്നതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് ആലപ്പുഴ ഗവ.എസ്.ഡി.വി.ജെ.ബി സ്‌കൂളിൽ നടക്കും.