തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പട്ടണക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാതൃഭാഷാദിനാഘോഷം പ്രൊഫ.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു.ജി.പത്മനാഭൻ അദ്ധ്യക്ഷനായി. കെ. ഡി. ഉദയപ്പൻ, കെ.രാധാമണി, എം.പ്രസാദ്, പി.പി.സുരേന്ദ്രൻ, ഡി. ശൗരി, എൻ.ആർ.ഗൗതമൻ എന്നിവർ സംസാരിച്ചു.