ആലപ്പുഴ: പൂന്തോപ്പ് വാർഡിൽ കണ്ടത്തിൽ(തൈയ്യിൽ) വി.കെ.വിശ്വംഭരൻ(89)നിര്യാതനായി. ഭാര്യ പരേതയായ ശാന്തമ്മ. മക്കൾ വി.വി.വിജു (സി.പി.ഒ), സന്ധ്യാറാണി (ബിന്ദു). മരുമക്കൾ : ഗോപി, സ്മിത (സിവിൽ സപ്ളൈസ്, ആലപ്പുഴ).