അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷൻ പരിധിയിൽ കുന്നക്കാട്, മുരളിമുക്ക് ,ഏഴര പീടിക, കറുകത്തറ, എസ്.എൻ. കവല ഈസ്റ്റ്, ഗുരുകുലം, മേലെ പണ്ടാരം, വിരുത്തുവേലി, പായൽക്കുളങ്ങര എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്‌ഷൻ പരിധിയിൽ വാടയ്ക്കൽ ഇന്റസ്ട്രിയൽ ഏരിയ, സഹകരണ ആശുപത്രി, അസീസി ആശുപത്രി, ഐ.എം.എസ് പരിസരം, പറവൂർ ബീച്ച് പരിസരം, പനച്ചുവട്, നാലുപുരയ്ക്കൽ, സിന്ധൂര ജംഗ്‌ഷൻ, അഞ്ചിൽത്തമ്പലം, ചള്ളി ബീച്ച്, സലാമത്ത്, തക്ബീർ ,തയ്യിൽ, കെ.എൻ.എച്ച് ഫാക്ടറി പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും