കായംകുളം : വടക്കേ മങ്കുഴി ഗുരുസദനത്തിൽ എ.കെ.ചന്ദ്രസേനൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ഇന്ദിര. മക്കൾ : പ്രസേനൻ, പ്രേമലത, പ്രേമ സുധ. മരുമക്കൾ സ്മിത, സന്തോഷ്, രതീന്ദ്രനാഥ്. സഞ്ചയനം 6ന് രാവിലെ 8ന്.