ചിങ്ങോലി: പുത്തൻപറമ്പി കടവ് ബിന്ദു ഭവനത്തിൽ മുരളി (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : സുമതി. മക്കൾ : ബിന്ദു, ബീന. മരുമക്കൾ: സതീശൻ, ചിത്ര. സഞ്ചയനം: 6ന് രാവിലെ 8ന്.