yohannan

ചെക്കിടിക്കാട്: അട്ടിച്ചിറയിൽ യോഹന്നാൻ മത്തായി (മത്തക്കുട്ടി-75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പച്ച ചെക്കിടിക്കാട് ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ : ലിസമ്മ. മക്കൾ : ജിൻസി, ജിജോ, ജിജി, ജോർജുകുട്ടി. മരുമക്കൾ : അച്ചൻകുഞ്ഞ്, ഡെന്നി, കുഞ്ഞുമോൻ, മിനി.