മാവേലിക്കര: തോപ്പുവിളയിൽ പരേതനായ മാധവന്റെയും സുമതിയുടെയും മകൻ ശശി (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: ഓമന. മക്കൾ: ഹരികൃഷ്ണൻ, ഉണ്ണികൃഷ്ണൻ, അനന്തകൃഷ്ണൻ. മരുമക്കൾ: അശ്വതി, ചൈതന്യ.