മാവേലിക്കര: ചെന്നിത്തല കാരാഴ്‌മ കിഴക്ക് വാഴുവിലേത്ത് വിജയസദനത്തിൽ കുട്ടപ്പൻ നായർ (91) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: വിജയകുമാർ, പുഷ്പകുമാരി, ഹരികുമാർ. മരുമക്കൾ: രാധാകൃഷ്ണപിള്ള, ജയശ്രീ, ബീന.