അരൂർ: സായി സേവാ സമിതി അരൂർ ശാഖയുടെ നേതൃത്വത്തിൽ അരൂർ ഗവ.ഫിഷറീസ് എൽ പി സ്കൂളിലെ കുട്ടികൾക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്കു തുടക്കമായി. സമിതി കോ ഓർഡിനേറ്റർ റെജീന ഉദ്ഘാടനം ചെയ്തു .സ്കൂൾ എസ് .എം സി ചെയർമാൻ കെ പി ഷാൽബി, അദ്ധ്യാപകൻ ജോയസ് ജേക്കബ്, അനിൽകുമാർ ,ഉദയൻ ,രഹ്ന തുടങ്ങിയവർ പങ്കെടുത്തു.