നൂറനാട് : എരുമക്കുഴി മൂർത്തിവിള കിഴക്കേതിൽ ഭാർഗ്ഗവൻ നായരുടെ ഭാര്യ ഭാരതിയമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സരോജിനിയമ്മ (റിട്ട. ജില്ലാ രജിസ്ട്രാർ, തിരുവനന്തപുരം), സാവിത്രിയമ്മ (റിട്ട. എച്ച്.എം.ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ചുനക്കര), രാജൻപിള്ള (റേഷൻ ഡീലർ, എരുമക്കുഴി), വിജയമ്മ, ചന്ദ്രൻ (വി.എസ്.എസ്.സി. തുമ്പ). മരുമക്കൾ: രാമചന്ദ്രൻനായർ (റിട്ട. അക്കൗണ്ട്സ് ജനറൽ ഓഫീസർ, തിരുവനന്തപുരം), ശശിധരൻപിള്ള (റിട്ട. കെ.എസ്.ഇ.ബി. ഓഫീസർ), ജയശ്രീ, ശശിന്ദ്രൻപിള്ള (എക്സ്-സർവ്വീസ്), താരാഭായ് (അക്കൗണ്ട്സ് ജനറൽ പി.ആൻഡ് ടി).