എരമല്ലൂർ: എരമല്ലൂർ തേടിശേരിൽ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം നാളെ നടക്കും.ഗോപാലകൃഷ്ണൻ എമ്പ്രാതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ.