rajan

കറ്റാനം: തെക്കിഴേത്ത് (ചാമവിളയിൽ) ടി.ഒ.രാജൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഗുജറാത്ത് ജാംനഗർ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : പരേതയായ അമ്മിണിക്കുട്ടി. മക്കൾ: രാജി, റജി. മരുമക്കൾ: ജേക്കബ്, റൂബി.