bhaskaran-achari

മാന്നാർ : എണ്ണയ്ക്കാട് പെരുമ്പള്ളത്ത് ഭാസ്‌കരൻ ആശാരി (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ : സരോജിനി. മക്കൾ: ജയശ്രീ, ജയപ്രകാശ്,കലാദേവി,രാജേഷ്. മരുമക്കൾ : പങ്കാജാക്ഷൻ, ഗോപാലകൃഷ്ണൻ, തുളസി, പ്രതിഭ