photo

ആലപ്പുഴ: തിരുമല വാർഡിൽ ബൈജു ഭവനത്തിൽ ബൈജു (53) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് ഭാർഗവൻ ജെട്ടിക്ക് സമീപമുള്ള കുടുംബവീടായ കോണിശ്ശേരിയിൽ.ഭാര്യ :ഗിരിജ. മകൾ: ദേവിക. സഞ്ചയനം 7ന് രാവിലെ 9.30ന്.