obituary

ചേർത്തല:കുത്തിയതോട് തുണ്ടുചിറയിൽ പരേതനായ സി.പി.ദേവദാസിന്റെ ഭാര്യ ബേബി (83) നിര്യാതയായി.മക്കൾ:പ്രേമലത,ശ്രീദേവി(വിദ്യാഭ്യാസ വകുപ്പ് ഓഫീസ്, ആലപ്പുഴ),ബിമൽറോയ്(ബിസിനസ്),ബിശ്വജിത്ത്(ട്രാക്കോ കേബിൾ, ഇരുമ്പനം).മരുമക്കൾ:ബാബു(ബിസിനസ്),ദേവരാജ്(റിട്ട.സീനിയർ സൂപ്രണ്ട്,ബദിയടുക്ക പഞ്ചായത്ത്),ശ്രീദേവി(പ്ലസ്ടു അദ്ധ്യാപിക,എച്ച്.എസ്.എസ്,ഉദയംപേരൂർ).സഞ്ചയനം 3ന് രാവിലെ 11.45ന്.