obituary

ചേർത്തല:പളളിപ്പുറം കെ.ആർ.പുരം തെക്കേ കുന്നുതറ പരേതനായ കരുണാകരന്റെ ഭാര്യ ഭവാനി(78)നിര്യാതയായി.മക്കൾ:സുപ്രഭ,സുധർമ്മ,സുനിൽ,സുഭഗൻ,അജി(സിവിൽ പൊലീസ് ഓഫീസർ മരട്).മരുമക്കൾ:നടരാജൻ,ചന്ദ്രൻ,സിന്ധു,സന്ധ്യ,പരേതയായ ഷീജ.സഞ്ചയനം 6ന് രാവിലെ 9.30ന്.