cletas-j-71

ശാ​സ്​താം​കോ​ട്ട: ആ​ഞ്ഞി​ലി​മൂ​ട് സ്വർ​ണ്ണാ​ല​യ​ത്തിൽ ജെ. ക്‌​ളീ​റ്റ​സ് (71 , റി​ട്ട. സീ​നി​യർ സു​പ്ര​ണ്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് , ആ​ല​പ്പു​ഴ) നിര്യാതനായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ശാ​സ്​താം​കോ​ട്ട സെന്റ് തോ​മ​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: ക്രി​സ്റ്റ​ഫർ, ജെ​സ്, ക്രി​സ്റ്റീ​ന. മ​രു​മ​ക്കൾ: അ​നിൽ ബേ​ബി, ജിൻ​സി സെ​ബാ​സ്റ്റി​യൻ.