ചാരുംമൂട് : കായംകുളം എരുവ കിഴക്ക് കര്യപ്പളളിൽ ശ്രീരാമചന്ദ്ര പണിക്കർ (84) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പവല്ലി. മക്കൾ : ജയശ്രീ , ജയകൃഷ്ണൻ. മരുമക്കൾ: ഹരീഷ്, അപർണ്ണ