മാരാരിക്കുളം: മുഹമ്മ എ.ബി.വി.എച്ച്.എസ്.എസിലെ റിട്ട.അദ്ധ്യാപിക മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് നേതാജി പുത്തൻപുരയിൽ പരേതനായ എൻ.കെ.രാമദാസിന്റെ ഭാര്യ സത്യഭാമ (84)നിര്യാതയായി.മക്കൾ:ഗംഗ,യമുന(ഇ.എസ്.ഐ ആശുപത്രി,എറണാകുളം),മോഹൻദാസ്(മാനേജർ,നന്ദിലത്ത് ജി.മാർട്ട്,ആലപ്പുഴ),സുഭാഷ് ചന്ദ്രൻ.മരുമക്കൾ:ചന്ദ്രസേനൻ,ജീന(കൺസ്യൂമർ ഫെഡ്,ആലപ്പുഴ),കെ.കല,പരേതനായ ഭുവനചന്ദ്രൻ.സഞ്ചയനം 6ന് രാവിലെ 7ന്.