കുട്ടനാട് : പുതിയതായി രൂപം കൊണ്ട കുട്ടനാട് സൗത്ത് യൂണിയൻ ഓഫീസ് എടത്വ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം ടൗൺ ശാഖാ ഓഫീസിനോട് അനുബന്ധിച്ചുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. കോയിൽ മുക്ക് 777 നമ്പർ ശാഖാ യോഗം സെക്രട്ടറി സുരേഷ് കുമാറിന് ആദ്യ വിവാഹ പത്രിക രസീത് കൈമാറി യൂണിയൻ കൺവീനർ അഡ്വ. പി.സുപ്രമോദ് ഉദ്ഘാടനം ചെയ്തു .