tv-r

അരൂർ: അരൂർ ലക്ഷ്മി സദനത്തിൽ പി.കെ.ദിവാകരൻ പിള്ള (89) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ :ഉഷാദേവി, ലത, രമ, സജി. മരുമക്കൾ :ഭാർഗവൻ പിള്ള, സുധീർ കുമാർ, സുനിൽകുമാർ, മീര