cy

ഹരിപ്പാട്: മുതുകുളം തെക്ക് ജി.സി.മഠത്തിൽ (തഴേശ്ശേരി പീടികയിൽ) പരേതനായ ഗോവിന്ദന്റെ ഭാര്യ കെ.ഭാരതി (95) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജി.ചന്ദ്രഭാനു, ബി.ശോഭന, ജി.രാജു, ബി.ശശാങ്ക, ബി.ബീഗമ്മ, ജി.ഓമനക്കുട്ടൻ. മരുമക്കൾ: കെ.സി.ഫൽഗുനൻ, കെ.മണിയൻ, ബി.ആർ.രാജീവ്, ജെ.ജമുനാറാണി. പരേതരായ എം.ലളിതാംബിക, എം.വിജയമ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.