മാവേലിക്കര: മാങ്കാംകുഴി മലയിൽ കിഴക്കേതിൽ ജോർജ് (95) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് തഴക്കര മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: സണ്ണി, മോളി, ലാലി, റെജി, പരേതനായ അച്ചൻകുഞ്ഞ്. മരുമക്കൾ: സോളി, കുഞ്ഞുമോൾ, രാജു, സിജി, പരേതനായ ജോസ്.