ഭഗവതിപ്പടി : മേനാമ്പള്ളി കുട്ടത്തേത്ത് പരേതനായ കേശവനാചാരിയുടെ ഭാര്യ പങ്കജാക്ഷിയമ്മാൾ (88) നിര്യാതയായി. മക്കൾ: കരുണാകരൻ ആചാരി, കൃഷ്ണനാചാരി, സുകുമാരനാചാരി, പരേതരായ അപ്പുക്കുട്ടൻ ആചാരി, മുരളീധരനാചാരി. മരുമക്കൾ: വിജയലക്ഷ്മി, പത്മാവതി, വസന്ത, കമലമ്മ, ഓമന. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.