ആലപ്പുഴ : കൈതവന കോലോത്ത് പരേതനായ തങ്കപ്പന്റെ ഭാര്യ ദാക്ഷായണി (92) നിര്യാതയായി. സംസ്‍കാരം ഇന്ന് രാവിലെ 11ന് വലിയചുടുകാട്ടിൽ. മക്കൾ: പുരുഷോത്തമൻ, വസുമതി, ആനന്ദം, അനിരുദ്ധൻ. മരുമക്കൾ: ലളിത, ചെല്ലപ്പൻ, ശോഭനൻ, ശിശു.