ചേർത്തല:അരീപ്പറമ്പ് കുടുംബ മഠം ട്രസ്റ്റ് കലശവാർഷികവും പൊതുയോഗവും ഇന്ന് ട്രസ്റ്റ് ആഡിറ്റോറിയത്തിൽ നടക്കും.കലശ ചരങ്ങുകൾക്കും തളിച്ചുകൊടയ്ക്കും മേൽശാന്തി ഗോവിന്ദൻ പോറ്റി മുഖ്യകാർമ്മികത്വം വഹിക്കും.ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് എ.എൻ.പങ്കജാക്ഷമേനോൻ അദ്ധ്യക്ഷത വഹിക്കും.