chandrannnnn

ആലപ്പുഴ : വലിയചുടുകാട് കുളങ്ങരയിൽ ചന്ദ്രൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വലിയചുടുകാട്ടിൽ. ഭാര്യ: ശാരദ. മക്കൾ: രാജീവ്, ജിജി, ജ്യോതി. മരുമക്കൾ: ഷീല, രജനി, മഹേശൻ.