അമ്പലപ്പുഴ: ഇരട്ടക്കുളങ്ങര ശ്രീ മഹാദേവ ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായി എം.ജയകൃഷ്ണൻ (പ്രസിഡന്റ്), വേണുഗോപാൽ (വൈസ് പ്രസിഡന്റ്), ടി.എസ്. ജയൻ (സെക്രട്ടറി), ആർ.ഗോപകുമാർ (ജോ.സെക്രട്ടറി), രാജൻ, ശശികുമാർ, കെ.ബി. ജ്യോതിസ്, കെ. ശങ്കരൻ കുട്ടി, ജോതി ലക്ഷ്മി, ജി.അനിൽകുമാർ എം.വി. പ്രസന്നകുമാർ, എൽ.സരസപ്പൻ, രാമകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.