മാവേലിക്കര: മാവേലിക്കര ഇലക്ട്രിക്കൽ സെഷൻ പരിധിയിലുള്ള പൊന്നേഴ, പല്ലാരിമംഗലം, പാപ്പാടി, വേലമ്മാകുളം, കുറത്തികാട്, ഹൈസ്കൂൾ ജംഗ്ഷൻ, കുഴിയിൽ, വരേണിക്കൽ ഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.