dist
സ്വാഗതസംഘ രൂപീകരണ യോഗം മുതുകുളം ബ്ലോക്കു പഞ്ചായത്തു പ്രസി; ആർ. ആനന്ദൻ ഉത്ഘാടനം ചെയ്യുന്നു

കായംകുളം: ആൾ കേരളാ ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ് അസോസിയേഷൻ ജില്ലാസമ്മേളനം ഡിസംബർ 16,17 തീയതികളിൽ കരീലക്കുളങ്ങര താജ് ഓഡിറ്റോറിയത്തിൽ നടക്കും. സ്വാഗതസംഘ രൂപീകരണ യോഗം മുതുകുളം ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ആർ. ആനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. സുഗതൻ അദ്ധൃക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മധുസൂദനൻ,എ.താഹാക്കുഞ്ഞ്, വി.അജയകുമാർ, വിശ്വലാൽ പത്തിയൂർക്കാല, ആർ.ഗോപാലകൃഷ്ണപിള്ള, പി.യമുന എന്നിവർ സംസാരിച്ചു.

തത