a

മാവേലിക്കര: ഇറവങ്കര വാലിൽ വീട്ടിൽ അച്യുതന്റെ ഭാര്യ കമലാക്ഷി (85) നിര്യാതയായി. സംസ്കാരം നാളെ. മക്കൾ: മുരളീധരൻ, പരേതനായ സുന്ദരേശൻ, ഭാമിനി, നിർമ്മല. മരുമക്കൾ: രമണി, മണിയമ്മ, ശിവാനന്ദൻ, സനൽ കുമാർ. സഞ്ചയനം 12ന്.