അരൂർ: ചന്തിരൂർ വളവന്തറ വീട്ടിൽ വേലായുധൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:ശാന്ത. മക്കൾ: ഷാജി,സരിത, സനീഷ്. മരുമക്കൾ: ശ്രീരേഖ,ജോഷി,രമ്യ