chellappan

ചേപ്പാട് : മുട്ടം തുണ്ടുതറയിൽ ടി.കെ.ചെല്ലപ്പൻ (70) നിര്യാതനായി. മക്കൾ: ഷാജി, കോമളൻ, ഇന്ദിര. മരുമക്കൾ: അനില, രാധിക, സരസൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.