കായംകുളം : ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ഏരിയ സമ്മേളനം ഇന്ന് രാവിലെ 9 ന് മേരിലാൻഡ് ഹോട്ടലിൽ നടക്കും. നഗരസഭ ചെയർമാൻ എൻ.ശിവദാസൻ ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡന്റ് ഡി.രാമാനന്ദൻ അധ്യക്ഷത വഹിക്കും. ഉച്ചക്ക് ശേഷം കൂടുന്ന സംഘടനാ സെഷൻ ജില്ല സെക്രട്ടറി ജോസഫ് ഉദ്ഘാടനം ചെയ്യും.