ആലപ്പുഴ: റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം നാളെ ഉച്ചയ്ക്ക് 2 ന് ഹരിപ്പാട് ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ നടക്കും.