ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ വഴി നടപ്പാക്കുന്ന ത്രീ ആർ പൈലറ്റ് പദ്ധതിയുടെ ഫെസിലിറ്റേറ്റർ തസ്തികയിലെ ഇന്റർവ്യൂവിന് ഹാജരാകാൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് ജില്ല സാഫ് നോഡൽ ഓഫീസിൽ പ്രസിദ്ധീകരിച്ചു. ഇന്റർവ്യൂ 8ന് രാവിലെ 10.30ന് സിവിൽ സ്റ്റേഷൻ അനക്സിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.