ആലപ്പുഴ: കയർഫെഡ് ജീവനക്കാരി പി.ആർ.സജിമോളെ കണിച്ചുകുളങ്ങര പി.വി.സി ടഫ്റ്റഡ് യൂണിറ്റിലേക്ക് സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിൽ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.