photo

ആലപ്പുഴ: കൊമ്മാടി ഉഷസ് കാട്ടുങ്കൽ വീട്ടിൽ അമ്മിണി (88) നിര്യാതയായി. മക്കൾ : പരേതനായ തങ്കച്ചൻ, കെ.എ.കുഞ്ഞുമോൻ, കുസുമം, മുരളി, ഉഷ. മരുമക്കൾ: ബേബി, അന്നക്കുട്ടി, പൊടിയൻ, ബിന്ദു, സജി. സഞ്ചയനം 9ന് രാവിലെ 10ന്.