ആലപ്പുഴ: നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നവരെ തുറങ്കിലടക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. സോമൻ ആവശ്യപ്പെട്ടു പ്രശ്നത്തിൽ ഇടപെടാത്ത ധനമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ഓഫിസുകൾക്കു മുന്നിൽ കാലിക്കുടവുമായി മാർച്ച് നടത്തുമെന്നും സോമൻപറഞ്ഞു.